പഠിച്ചുവെച്ച പാഠങ്ങളിൽ അധികവും ചോദ്യക്കടലാസിൽ വരാത്ത ഒരു പരീക്ഷയാണ് ജീവിതം, ശരി ഏതെന്ന് കണ്ടുപിടിച്ചുവരുമ്പോഴേക്കും. സമയം തീർന്നുപോകുന്ന ഒരു പരീക്ഷ, ഈ പരീക്ഷയിൽ വിജയിക്കണമെങ്കിൽ തിരിച്ചറിവുകൾ എന്ന പാഠവും ക്ഷമ എന്ന അഭ്യാസവും പരിശീലിക്കുക തന്നെ വേണം.
ശുഭദിനം നേരുന്നു…… 🙏
