സ്വയം വെളിച്ചമുള്ളവർക്ക് മാത്രമേ മറ്റുള്ളവർക്ക് വെളിച്ചമേകാൻ പറ്റുകയുള്ളൂ, സ്വയം ശാന്തരായിരിക്കുന്നവർക്ക് മാത്രമേ മറ്റുള്ളവരെ ശാന്തരാക്കാൻ പറ്റുകയുള്ളൂ, അതുപോലെ സഹനവും സഹവർത്തിത്വവും ഒരുപോലെ സ്വായത്തമാക്കിയവർക്ക് മാത്രമേ മറ്റുള്ളവർക്ക് താങ്ങാകാനും തണലാകാനും പറ്റുകയുള്ളൂ.
ശുഭദിനം നേരുന്നു …… 🙏
