ഏറ്റവും പ്രിയപ്പെട്ടവരോടുള്ള പലരുടെയും പരിഭവവും പിണക്കവുമൊക്കെ അവർക്കായി കുറച്ച് സമയം മാറ്റിവെക്കാത്തതിന്റെയും അവരെ ഒന്ന് കേട്ടിരിക്കുവാൻ തയ്യാറാവാത്തതിന്റെയും പേരിലൊക്കെ ആയിരിക്കും, കാത്തിരിക്കുവാനും കേട്ടിരിക്കുവാനും ഒരാൾ ഉണ്ടാവുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമാണ്.
ശുഭദിനം നേരുന്നു…… 🙏
