എല്ലാവരിലും നന്മയുടെ നല്ല ഒരു അംശം അടങ്ങിയിട്ടുണ്ട്, നമ്മൾ അത് കാണുന്നില്ല എന്നേ ഉള്ളൂ, നല്ല മനസ്സോടെ നമ്മൾ മറ്റുള്ളവരെ സമീപിച്ചാൽ മിക്കവരിലും വിമർശിക്കേണ്ട തിന്മകളേക്കാൾ അംഗീകരിക്കേണ്ട നന്മകളായിരിക്കും നമ്മൾക്ക് കാണുവാൻ കഴിയുക.
ശുഭഞായറാഴ്ച നേരുന്നു…… 🙏
