നമ്മൾ ഒരാൾക്ക് കൊടുക്കുന്ന വാക്കാണ് അവർക്ക് നമ്മളിലുളള വിശ്വാസം, അതുകൊണ്ട് പാലിക്കുവാൻ കഴിയാത്ത വാക്കുകൾ പരമാവധി ആർക്കും കൊടുക്കാതിരിക്കുക. നമുക്ക് അത് കേവലം വാക്കുകൾ മാത്രമായിരിക്കാം, വിശ്വസിക്കുന്നവർക്ക് അത് ജീവൻ നിലനിർത്തുവാനുള്ള പ്രതീക്ഷയാവാം, സ്വപ്നങ്ങൾ നെയ്തുകുട്ടുവാനുള്ള കാരണവുമാവാം.
ശുഭദിനം നേരുന്നു…… 🙏
