നമ്മളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ താക്കോൽ ആരേയും ഏൽപ്പിക്കാതിരിക്കുക, ചെറിയ കാര്യങ്ങളിലായാൽപോലും നമ്മൾക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങളാണെങ്കിൽ സന്തോഷിക്കുക, ജീവിതം സങ്കടപ്പെടുവാനുള്ളത് മാത്രമല്ല സന്തോഷിക്കുവാൻ കൂടിയുള്ളതുമാണ്.
ശുഭഞായറാഴ്ച നേരുന്നു…… 🙏
