മതങ്ങൾ തമ്മിലുള്ള സ്പർദ്ധയേക്കാൾ, രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പോരിനെക്കാൾ, രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയേക്കാൾ ഇന്നേറ്റവും ഭയപ്പെടുത്തുന്നത് സ്ത്രീയും പുരുഷനും തമ്മിൽ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന അകൽച്ചയാണ്. കൂട്ടാളികളാവാൻ സൃഷ്ടിക്കപ്പെട്ടവർ എതിരാളികളാവുന്നതെത്ര കഷ്ടം!
#ചിന്താശകലം #കൂട്ടക്ഷരങ്ങൾ
