മനസ്സിലാക്കി ചിരിക്കുന്നവരുടെ കാലമൊക്കെ പോയി, ഇപ്പോൾ മനസ്സിൽ ആക്കി ചിരിക്കുന്നവരുടെ കാലമാണ്, നമ്മളൊക്കെ സ്നേഹിക്കുന്നവരും വിശ്വസിക്കുന്നവരും എല്ലാം നമ്മളെയും അതേപോലെ സ്നേഹിക്കുന്നുവെന്നും വിശ്വസിക്കുന്നുവെന്നും നമ്മൾ വിശ്വസിക്കുന്നതാണ് മണ്ടത്തരം.
ശുഭദിനം നേരുന്നു…… 🙏
