എല്ലാ തിരക്കുകളും അവഗണനയാണെന്ന് തെറ്റിദ്ധരിക്കരുത്, പലരും സ്വന്തം ആവശ്യങ്ങൾക്കും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുമായുള്ള ഓട്ടപ്പാച്ചിലിൽ സമയം കിട്ടാതെ പോകുന്നതാണ്, അല്ലാതെ നമ്മളെ ഇഷ്ടമില്ലാത്തത് കൊണ്ടോ നമ്മളോട് മിണ്ടുവാൻ താൽപര്യം ഇല്ലാത്തതുകൊണ്ടോ അല്ല.
ശുഭദിനം നേരുന്നു……. 🙏
