#കുഞ്ഞുകാര്യങ്ങൾ
#കൂട്ടക്ഷരങ്ങൾ
#കറുപ്പുംവെളുപ്പും
തലമുടി വെളുത്തവന് നല്ല കറുത്ത തലമുടി ഉള്ളവനോട് അസൂയ..
തൊലി കറുത്തവന് തൊലി വെളുത്തവനോട് അസൂയ..
കറുത്ത തലമുടി നമ്മോട് വിട പറഞ്ഞു പോയി വെളുത്ത തല മൊട്ട പുറത്തു കണ്ടാൽ പിന്നെ, കഷണ്ടിക്കാരൻ…
സൗന്ദര്യത്തിന്റെ അടയാളം കറുപ്പോ വെളുപ്പോ അല്ല.
നല്ല ആകർഷണമുള്ള കണ്ണുകളും, വട്ട മുഖവും, അതിലേറെ മനോഹരമായ മനസ്സും അതാണ് സൗന്ദര്യത്തിന്റെ അടയാളം.
✍️
ജിനാസ്. വി.
