ചിലർക്കുവേണ്ടി ചിലവാക്കിയ സമയങ്ങൾ എത്ര വിലപിടിപ്പുള്ളതായിരുന്നു എന്ന് തിരിച്ചറിയുന്നത് അവരെ നമ്മൾ ഇഷ്ടപ്പെടുമ്പോൾ അല്ല, മറിച്ച് എല്ലാ ആവശ്യങ്ങളും കഴിഞ്ഞ് അവർ നമ്മളെ തള്ളിക്കളയുമ്പോൾ, അതുമല്ലെങ്കിൽ അവർക്ക് നമ്മൾ ആരുമല്ലായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്.
ശുഭദിനം നേരുന്നു……. 🙏
