കാണുന്നില്ലല്ലോ വിളിക്കുന്നില്ലല്ലോ എന്നൊന്നും പറഞ്ഞ് ആരുടെയും പിന്നാലെ പോകേണ്ടതില്ല, കാരണം; ആരെയും നമ്മൾക്ക് നിർബന്ധിച്ച് നമ്മളെ ഇഷ്ടപ്പെടുത്താൻ കഴിയില്ല, അത് അവരുടെ മനസ്സിൽനിന്നും ഉണ്ടാകേണ്ടതാണ്, അറിഞ്ഞ് തരുന്നതിനോളം വരില്ല പിടിച്ചുവാങ്ങുന്നത്.
ശുഭദിനം നേരുന്നു…… 🙏
