നമ്മളുടെ സാമിപ്യം മറ്റൊരാൾക്കും ഒരു ശല്യമാവരുത്, നമ്മളുടെ വാക്കുകൾ മറ്റൊരാളുടെയും ഹൃദയത്തെ മുറിവേൽപ്പിക്കരുത്, നമ്മളുടെ പ്രവൃത്തികൾ മറ്റൊരാൾക്കും ദോഷം ചെയ്യരുത്, ഇതെല്ലാം ആഗ്രഹിക്കുന്ന നമ്മളുടെ മനസ്സിനോളം മഹത്വം മറ്റൊന്നിനും ഉണ്ടാവില്ല.
ശുഭഞായറാഴ്ച നേരുന്നു….. 🙏
