തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചോ കയ്യടി പ്രതീക്ഷിച്ചോ ആരെയും സഹായിക്കരുത്, മറിച്ച് നമ്മളുടെ ഒരു സഹായം നിമിത്തം ഒരു വ്യക്തി സന്തോഷിക്കുന്നുവെങ്കിൽ ഒന്ന് പുഞ്ചിരിക്കുന്നുവെങ്കിൽ അതാണ് നമ്മൾക്ക് ലഭിക്കാവുന്ന ഏറ്റവും മഹത്തായ പ്രതിഫലം.
ശുഭദിനം നേരുന്നു……. 🙏
