പലരും പലതും പറയും, അതൊക്കെ നോക്കി ജീവിക്കുവാൻ നിന്നാൽ ജീവിക്കുവാനേ പറ്റുകയില്ല, നമ്മൾ എങ്ങനെ ജീവിക്കണം എന്ന് നമ്മൾ തന്നെ തീരുമാനിക്കുക, ആരെയും വേദനിപ്പിക്കാതെ ആർക്കും ദോഷം വരുത്താതെ ജീവിക്കുവാൻ ശ്രമിക്കുക, അത്രമാത്രമേ ചെയ്യുവാൻ പാടുള്ളൂ.
ശുഭദിനം നേരുന്നു……. 🙏
