ഒരാളെയും അയാളുടെ നിറം വെച്ചോ വിദ്യാഭ്യാസം വെച്ചോ വിലയിരുത്തുവാൻ ശ്രമിക്കരുത്, കാരണം ഓരോത്തരും വ്യത്യസ്തരാണ്, നമ്മൾക്ക് വിവരമുള്ള ഒരു കാര്യത്തിൽ നമ്മൾ ഒരാളെ കളിയാക്കുമ്പോൾ നമ്മൾക്ക് അറിയാത്ത നൂറ് കാര്യങ്ങൾ ഒരുപക്ഷെ അയാൾക്ക് അറിയുന്നുണ്ടാകും.
ശുഭദിനം നേരുന്നു….. 🙏
