Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുരുക്കിനെ കുറിച്ചൊരു കുറിപ്പ്
Short stories ജീവിതം

കുരുക്കിനെ കുറിച്ചൊരു കുറിപ്പ്

By ജിനാസ് വേലാണ്ടിFebruary 16, 20262 Comments1 Min Read36 Views
Bookmark Now
Please login to bookmark Close

No account yet? Register

#കുരുക്ക്

കുരുക്ക് രണ്ട് വിധത്തിൽ ഉണ്ട്. ഒന്ന് നമ്മൾ തന്നെ സ്വയം ഉണ്ടാക്കുന്ന കുരുക്ക്.. രണ്ടാമത്തേത് അറിയാതെ ചെന്ന് പെടുന്ന കുരുക്ക്..

നമ്മൾ സ്വയം ഉണ്ടാക്കുന്ന കുരുക്ക് ഒന്ന് വിശദീകരിക്കാം.

വലിയ പണക്കാരുടെ വീട് കണ്ട്, അത് പോലെ ഉള്ള ഒരു വലിയ വീട് ബാങ്കിൽ നിന്ന് ലോൺ എടുത്തും പലരോടും കടം വാങ്ങിയും ഒക്കെ പണിയുക..അവസാനം ലോൺ അടവ് തെറ്റി പലിശ കയറി വരിക.. കടം തന്നവർ പണം തിരിച്ചു കിട്ടാതെ വരുമ്പോൾ വീട്ടിൽ വന്നു ബഹളം വെക്കുക..

അങ്ങനെ കടകുരുക്കിൽ പെട്ട് അതിൽ നിന്ന് ഊരാൻ പറ്റാതെ കുരുക്ക് കൂടി കൂടി വരിക. അവസാനം ഒരു മുഴം കയറിൽ കുരുക്കിട്ട് ജീവിതം അവസാനിപ്പിക്കുക..

ഇത് നമ്മൾ സ്വയം ഉണ്ടാക്കുന്ന കുരുക്ക് ആണ്..

നമ്മുടെ വരുമാനവും നമ്മുടെ പരിമിതികളും ഒക്കെ സ്വയം ഓർത്ത്‌ വേണം ഏതൊരു കാര്യത്തിലേക്കും ഇറങ്ങേണ്ടത്..

അറിയാതെ ചെന്ന് പെടുന്ന കുരുക്കുകളും ഉണ്ട്..

കൗമാര പ്രായത്തിൽ ചെന്ന് പെടുന്ന പ്രണയകുരുക്ക്..നന്നായി പഠിച്ചാലേ ഭാവിയിൽ നല്ലൊരു ജോലി കിട്ടൂ.പഠിക്കേണ്ട സമയത്ത്,പ്രണയ കുരുക്കിൽ അകപ്പെട്ടാൽ പിന്നെ പഠനത്തിലെ ശ്രദ്ധ കുറയും.. ഇത് ഭാവിയെ ബാധിക്കുന്നു.. ഈ പ്രായത്തിൽ,

കാമുകനാലോ കാമുകിയാലോ വഞ്ചിക്കപെടുകയും ചെയ്യാറുണ്ട്..

വിവാഹം കഴിഞ്ഞവരും ഈ കുരുക്കിൽ ചെന്ന് പെടാറുണ്ട്..ഭാര്യയിൽ നിന്ന്, അല്ലെങ്കിൽ ഭർത്താവിൽ നിന്ന് കിട്ടുന്ന സ്നേഹം പോരാ എന്ന തോന്നലിൽ നിന്ന് മറ്റൊരാളെ പ്രണയിക്കുകയും അവസാനം അവരോടൊപ്പം ഒളിച്ചോടി, ചതികുരുക്കിൽ ചെന്ന് പെടുന്നവരും ഉണ്ട്..

ഉദാഹരണം ആയി രണ്ട് കാര്യങ്ങൾ എഴുതി എന്ന് മാത്രം.. കൂടുതൽ എഴുതി ദീർഘിപ്പിക്കുന്നില്ല..

✍️

ജിനാസ്. വേലാണ്ടി.

#കുഞ്ഞുകാര്യങ്ങൾ

#കൂട്ടക്ഷരങ്ങൾ

Post Views: 153
2
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

2 Comments

  1. മിനി സുന്ദരേശൻ on February 22, 2026 1:58 AM

    നന്നായെഴുതി👍❤️

    Reply
  2. Joyce Varghese on February 19, 2026 6:10 AM

    👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.