Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerവാഴുന്നോൻ പട്ടുമെത്തയിൽ ഉറങ്ങാൻ കിടക്കുമ്പോൾ യുദ്ധം പ്രഖ്യാപിച്ചു. യോദ്ധാക്കൾ മെത്ത വിട്ട് പടക്കളത്തിലേക്ക്… യോദ്ധാക്കളടക്കം ആയിരങ്ങൾ അന്ത്യ നിദ്രയിലാണ്ടു… വാഴുന്നോൻ അപ്പോഴും സുഖ നിദ്രയിലായിരുന്നു Post Views: 71 0
Joyce Varghese on March 13, 2026 12:19 AM സത്യം. യുദ്ധം പ്രഖ്യാപിക്കുന്നവർ സുഖിക്കുന്നു. ബുദ്ധിമുട്ടാനും മരിക്കാനും മറ്റു മനുഷ്യർ.😰 Reply
1 Comment
സത്യം. യുദ്ധം പ്രഖ്യാപിക്കുന്നവർ സുഖിക്കുന്നു. ബുദ്ധിമുട്ടാനും മരിക്കാനും മറ്റു മനുഷ്യർ.😰