Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerവെടിയുക വിലാപമതർത്ഥശൂന്യം; ബന്ധങ്ങളറ്റു തനിയേ വിടവാങ്ങണം നാം. മന്നിൽ കലഹമതു കഷ്ടം; തർക്കമെന്തിന്? മണ്ണിൽ മായുമൊരു വെറും ബിംബമാണു നാം! മനീഷി (©Zaki@ബാബുപോൾ തുരുത്തി) Post Views: 12 1