Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerജീവിതത്തിൽ നേട്ടവും നഷ്ടവും അടയാളപ്പെടുത്തിടാനാവില്ല കൃത്യമായ്, നേട്ടമായ് തോന്നിപ്പിച്ചിടുന്നവ ചിലപ്പോൾ, ക്ഷണഭംഗുരമെന്നു തെളിഞ്ഞിടുമൊരു കാലം. നികത്തിടാനാവാത്ത നഷ്ടമെന്നു തോന്നിടും കാര്യങ്ങൾ, ഓർമ്മകൾ മാത്രമായിടുമൊരു കാലം. Post Views: 52 1