Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഅവഗണനകളെ വേഗം മനസ്സിലാക്കുവാനും വെറുപ്പിനെ വേഗം തിരിച്ചറിയുവാനും ഒഴിവാക്കലുകളെ പറയാതെ അറിയുവാനും നമ്മൾക്ക് കഴിയും, പക്ഷെ സ്നേഹമെന്നത് മനസ്സിലാക്കുവാനും മനസ്സിലാക്കിക്കൊടുക്കുവാനുമാണ് നമ്മളൊക്കെ പരാജയപ്പെട്ടു പോകുന്നത്. ശുഭദിനം നേരുന്നു…….. 🙏 Post Views: 34 1