Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Register എനിക്കും നിനക്കുമിടയിലെ തുരുത്തുകൾ അലിയും.. വിരൽ തൊടും ദൂരത്തിൽ ശ്വാസങ്ങൾ പിണയും നേരം സിരകളിലെ ഉന്മാദത്തീയിൽ നീയും ഞാനും ചേർന്ന് പുതിയൊരു തുരുത്താകും…….. .. താര സുഭാഷ് Post Views: 36 1