സത്യങ്ങളെ ഒരിക്കലും മറച്ചുവയ്ക്കാതിരിക്കുക, തെറ്റുചെയ്തിട്ടുണ്ടെങ്കിൽ മടികൂടാതെ അത് ഏറ്റുപറയുക, ക്ഷമ ചോദിക്കുക, പറയുന്നവരിലും കേൾക്കുന്നവരിലും കുറച്ച് നേരത്തേക്കുള്ള മനപ്രയാസമുണ്ടാവും, അതിൽ കവിഞ്ഞ് യാതൊന്നും ഉണ്ടാകാൻ പോകുന്നില്ല.
ശുഭദിനം നേരുന്നു……. 🙏
