Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • സ്വപ്ന ലോകത്തെ ഞാൻ..
  • വിശപ്പും ചോരയും
  • കാർത്തു – 9
  • കുഞ്ഞുമോഹങ്ങൾ
  • മോഹങ്ങളും മോഹഭംഗങ്ങളും
  • ബ്ലാക്ക് ഡാലിയ -19
  • വോട്ടും നോട്ടും
  • ♨️കനൽ മായാതെ ♨️
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, June 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മദ്ധ്യമാർഗം
Short stories ജീവിതം

മദ്ധ്യമാർഗം

By Pavithra UnniJune 2, 20269 Comments1 Min Read81 Views
Bookmark Now
Please login to bookmark Close

No account yet? Register

ജീവിതം അതിന്റെ എല്ലാ ആകസ്മികതയോടും

മനുഷ്യരുടെ മേൽ വന്നു പതിക്കുന്നു

ചിലപ്പോൾ സന്തോഷം

ചിലപ്പോൾ സങ്കടം

ഇടയ്ക്കെപ്പൊഴോ നിർവികാരത

ചിലപ്പോൾ സമാധാനം

ചിലപ്പോൾ പ്രശ്നങ്ങളുടെ നീണ്ട നിര

ഇടയ്ക്കെപ്പോഴോ സ്വസ്ഥതയുടെ മിന്നാമിനുങ്ങുകൾ

ചിലപ്പോൾ നിറയെ ആളുകൾ

ചിലപ്പോൾ ശൂന്യം

ഇടയ്ക്കെപ്പോഴോ സാന്ത്വനത്തിന്റെ തകരകൾ

ചിലർ മുറിവാകുന്നു

ചിലർ മരുന്നും

ഇടയ്ക്കെപ്പോഴോ പാഠങ്ങളും

 

ജീവിതം എല്ലാ തീവ്രതയോടും

മനുഷ്യരുടെ മേൽ വന്നു പതിക്കുന്നു

ചിലപ്പോൾ സംതൃപ്തി

ചിലപ്പോൾ നിരാശ

ഇടയ്ക്കെപ്പോഴോ ഓർമ്മയാകുന്ന നിമിഷങ്ങൾ

ചിലപ്പോൾ ചിന്തകൾ

ചിലപ്പോൾ നിശബ്ദത

ഇടയ്ക്കെപ്പോഴോ പല ഋതുക്കളിൽ

ജീവിതം ഇങ്ങനെ സംഭവിക്കുന്നു

ജനനത്തിനും മരണത്തിനും ഇടയ്ക്കെപ്പോഴോ

ഉയർച്ചകൾക്കും താഴ്ചകൾക്കും നടുവിൽ എവിടെയോ

ജീവിതത്തിന്റെ അർത്ഥം ഒളിച്ചിരിക്കുന്നുണ്ട്

ആ മദ്ധ്യമാർഗം കണ്ടെത്തുക

ജീവിക്കുക…

©പവിത്ര ഉണ്ണി

 

 

 

 

Post Views: 48
5
Pavithra Unni

I pen my thoughts here. I am here to make a signature…

9 Comments

  1. Suma Jayamohan on June 3, 2026 10:18 PM

    ജീവിതത്തിൻ്റെ അർത്ഥം തേടാൻ ആർക്കും സമയമില്ലല്ലോ.
    കവിത ഇഷ്ടമായി❤️🌹👌

    Reply
  2. Haripulloor on June 3, 2026 7:42 PM

    മാധ്യമാർഗം അന്വേഷിച്ചുള്ള യാത്രയിൽ മദ്യമാർഗത്തിൽ പെടാതിരുന്നാൽ മതിയായിരുന്നു.

    Reply
  3. Suresh on June 2, 2026 10:00 PM

    മനോഹർ മായി അഭിനന്ദനങ്ങൾ👌❤️💯🙏

    Reply
  4. Sayara on June 2, 2026 6:21 PM

    എല്ലാം ജീവിതത്തിൽ എപ്പോഴും സംഭവിക്കുന്ന കാര്യങ്ങൾ തന്നെ 👌

    Reply
    • Pavithra Unni on June 2, 2026 6:49 PM

      നന്ദി 😍

      Reply
  5. Joyce Varghese on June 2, 2026 6:15 PM

    സത്യം, ആകസ്മികതയും അനിശ്ചിതത്വവും നിറഞ്ഞതാണ് ജീവിതത്തിന്റെ കാമ്പും സൗന്ദര്യവും. നല്ല എഴുത്ത്.👌👏

    Reply
    • Pavithra Unni on June 2, 2026 6:50 PM

      നന്ദി 😍

      Reply
  6. thara Subhash on June 2, 2026 5:21 PM

    അർത്ഥമുള്ള വരികൾ . 👏👏
    മധ്യ മാർഗ്ഗേണ പോകാനും വേണമൊരു നൈപുണ്യം!

    Reply
    • Pavithra Unni on June 2, 2026 6:50 PM

      നന്ദി 😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.