ആരൊക്കെയോ കണ്ടെത്തിയ വഴികളിലൂടെ തന്നെ അയാൾക്കും, ജിവിതത്തെ മരണം കൊണ്ട് ഹരിച്ചു വെട്ടിമാറ്റി തൻ്റെ ശരിയുത്തരം കിട്ടിയപ്പോൾ ശിഷ്ടം വന്നു സ്വപ്നങ്ങളെ കൂട്ടാനറിയാതെ ഭാര്യയും രണ്ട് പെൺമക്കളും!
ജീവിതം പലപ്പോഴും ഒരു വഴിക്കണക്കാണ്..!!
പ്രശ്നങ്ങളില്ലെങ്കിൽ ജീവിതമില്ലെന്ന് പഠിപ്പിക്കുന്ന കണക്കുകൂട്ടലുകളുടെ..
