Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerപുറംചട്ട തെറ്റിദ്ധരിപ്പിച്ചേക്കാം. ഉള്ളടക്കമാണ് നിങ്ങളെന്ന പുസ്തകത്തിൻ്റെ അഴക്. താളുകളോരോന്നും മറിച്ചിടുമ്പോൾ നിലാവൊഴുകുന്ന രാവിൽ അനന്യതയുടേം വിഭിന്നതയുടേം കൈപിടിച്ച് ജീവിതനദിക്കരയിലൂടെ നിങ്ങൾ നടക്കുന്നത് കാണാനാകണം. 0