Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഅവൾ വന്യത നിറഞ്ഞ ആർക്കും പിടി കൊടുക്കാത്ത മനസ്സാണ് അവളുടേത്. നീ ആലോചിച്ചു ചിന്തിച്ചു പ്രവർത്തിക്കുന്നതിനു മുൻപ് തന്നെ അവൾ കണ്ടു അറിഞ്ഞു ചെയ്യും. അവൾക്ക് മാത്രം ദൈവം കൊടുത്ത വരദാനമാണ്. അവൾ ഒരു തീയാണ്. ആളി കത്തിയാൽ വല്യ അഗ്നി ഗോളമായി മാറും 0