Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerനിൻ കടക്കണ്ണിൻ നോവ് ഇന്നു ഞാനെൻ കരളിൻ മൺപാത്രത്തിലെടുക്കട്ടെ! നിൻ്റെ മിഴിനീർകണം താഴെ താഴ്വരയിൽ പൊട്ടിച്ചിരിക്കട്ടെ. തവ നീലനിശകൾ സ്വപ്നം കണ്ടുറങ്ങട്ടെ നിൻ നിളയൊഴുകട്ടെ, എൻവ്രണിതശലഭമേ.. 0