Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചില ഉത്തരമില്ലാത്ത ചോദ്യങ്ങൾ
ബന്ധങ്ങൾ ഭിന്നശേഷി

ചില ഉത്തരമില്ലാത്ത ചോദ്യങ്ങൾ

By BaahusSeptember 23, 2023Updated:September 23, 2023No Comments2 Mins Read26 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ ഈ എഴുത്തു എത്രപേർക്ക് ശരിയായി തോന്നും എന്നൊന്നും എനിക്കറിയില്ല. കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഓരോ പടവിലും അവരുടെ അറിവ്, സ്വഭാവം ഒക്കെ മാറി മാറി വരും. നിഷ്ങ്കളങ്കമായി കൊഞ്ചിയുള്ള സംസാരം മാറുന്നു കളിചിരികൾ മാറുന്നു അമ്മയും വീടുമെന്ന ലോകം വലുതാവുന്നു അതിൽ കൂട്ടിച്ചേർക്കലുകളും വെട്ടിമാറ്റപ്പെടലുകളും വരുന്നു.

പക്ഷെ ഞങ്ങളുടെ കുഞ്ഞുങ്ങൾ അവരെന്നും നിഷ്ങ്കളങ്ക സ്നേഹമുള്ളവരാണ്. അവർക്കു മനസ്സിൽ ഒന്നു വയ്ച്ചു പുറമെ പുഞ്ചിരിക്കാൻ കഴിയില്ല. അവർ ചിരിക്കുന്നെങ്കിൽ അത് മനസ്സ് നിറഞ്ഞു തന്നെയാണ്. അവരുടെ മനസ്സ് വേദനിച്ചു മാത്രമേ അവരുടെ കണ്ണിൽ കണ്ണീർ വരൂ, അവർക്കു മുതലകണ്ണീർ അറിയില്ല. അവരുടെ മാതാപിതാക്കൾക്ക് അവരുടെ വിഷമങ്ങൾക്കിടയിലെ സന്തോഷം ആണ് അവരുടെ കാപട്യം ഇല്ലാത്ത സ്വഭാവം.

പക്ഷെ സമൂഹത്തിന്റെ തിന്മകൾ പറഞ്ഞാൽ, ബന്ധങ്ങളുടെ സങ്കീർണ്ണതകൾ, ഒരു നഷ്ടം വന്നാൽ, ഒരാൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടാൽ, ഒറ്റയ്ക്കു ഒരു നിമിഷം നിൽക്കാൻ, ചില കണ്ണുകളിലെ കുടിലതയും ചില മനുഷ്യരിലെ കപട സ്നേഹവും ഒക്കെ പറഞ്ഞു മനസ്സിലാക്കികൊടുക്കാൻ എന്നെ പോലുള്ള മറ്റുപിതാക്കൾക്ക് പറ്റാതെ വരുന്ന നിസ്സഹായ നിമിഷങ്ങളിൽ അവരുടെ നിഷ്കളങ്കത ഒരു ശാപമാണ് അവർക്കു കുറവുകളുണ്ട് എന്ന് നമുക്ക് വേദനയോടെ ഓർക്കേണ്ടി വരുന്നത്.

സമൂഹത്തിനു മുന്നിൽ ചിരിച്ചു നിന്നിട്ടു ഉള്ളിൽ കരയേണ്ടി വരുന്നവർ, ഇറങ്ങി പോകാൻ സുരക്ഷിതമായ ഇടാമോ, യോഗ്യതകൾ ഉണ്ടായിട്ടും ജോലിക്ക് പോകാൻ പറ്റാത്തവർ, ആത്മാഭിമാനം പലകുറി ചവിട്ടി അരച്ചിട്ടും, മനസ്സ് പല തവണ ആത്മഹത്യ ചെയ്തിട്ടും ശ്വാസം കൊണ്ട് മാത്രം ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ജന്മങ്ങൾ, ഇങ്ങനെ ഇങ്ങനെ ഇവരുടെ നിഷ്കളങ്കതയും സ്നേഹവും മറ്റുള്ളവർ ആയുധമാക്കുമ്പോൾ തെറ്റുകൾക്കു മറയാക്കുമ്പോൾ ടോക്സിക് ആയ ബന്ധങ്ങളുടെ ചങ്ങലകുരുക്കിൽ സ്വയം കുരുങ്ങി കിടക്കുന്നവർ. അവരിലെ വേദനകൾ അവർ പുറമെ കാണിക്കില്ല അവരുടെ കണ്ണ് നിറഞ്ഞാൽ മക്കൾക്കു താങ്ങു ആരുമില്ല എന്ന ചിന്തയാണ് ദുഖങ്ങൾ കണ്ണീരിൽ പോലും ഒഴുക്കാതെ അവരെ തടയുന്നത്.

കാലശേഷം മക്കൾ എങ്ങനെയാകും എന്നോർത്ത് ജീവിതത്തിലെ ഓരോ നിമിഷവും ഓർത്തു പിടയുന്നവർ ഒപ്പം ഇപ്പോൾ മക്കൾക്ക്‌ ശരിയായ തെറാപ്പികൾ സംവിധാനങ്ങൾ ഒരുക്കാൻ കഴിയാത്ത വിഷമം. അവഗണിക്കുന്ന പുച്ഛിച്ചുതള്ളുന്ന സമൂഹമേ നിങ്ങൾക്കറിയുമോ ഒരായിരം ചിന്തയും മനസ്സിനെ കാർന്നു വിഴുങ്ങുന്ന വേദനയുമായി ദിനങ്ങൾ തള്ളി നീക്കുന്ന ഞങ്ങളെ തളർത്താൻ ഒന്നിനുമാകില്ല കാരണം അവരുടെ പുഞ്ചിരിയാണ് ഞങ്ങളുടെ ബലം. അത് തന്നെയാണ് ഞങ്ങളുടെ ബലഹീനത എന്ന് നിങ്ങൾക്കുമറിയാം……

Post Views: 27
1
Baahus
  • Website

Baahus mother നോവിനാശ്വാസമായി മനസ്സിന് ആത്മാവിൽ നിന്നുതിരുന്ന സാന്ത്വനത്തിന്റെ അക്ഷരങ്ങൾ....

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.