വീഞ്ഞ് പോലെ ലഹരി നൽകുന്നതാണ് ചില സ്നേഹ ബന്ധങ്ങൾ.
പഴക്കം ചെല്ലുംതോറും വീര്യം കൂടുന്ന
പകരുംതോറും സിരകളെ മത്തുപിടിപ്പിക്കുന്ന
അവരുടെ ഇല്ലായ്മയിൽ മനസ്സിനെ ഉന്മാദത്തിലെത്തിക്കുന്ന
ഒടുവിൽ പ്രണയത്തിന്റെ പാരമ്യതയിൽ പരസ്പരം അലിഞ്ഞു ചേർന്ന് ഒന്നാകുന്ന
വീഞ്ഞിനേക്കാൾ മധുരിതമാകുന്നു അത്തരം മനുഷ്യ ബന്ധങ്ങൾ.
റംസീന നാസർ