Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ലോട്ടറി
Short stories ജീവിതം

ലോട്ടറി

By Ramzeena NasarDecember 30, 2023Updated:November 12, 20242 Comments1 Min Read25 Views
Bookmark Now
Please login to bookmark Close

No account yet? Register

മുണ്ടക്കൽഗ്രാമം മുഴുവൻ ഒറ്റശ്വാസത്തിൽ പറഞ്ഞു രാമൻനായരുടെ മകൾക്ക് ലോട്ടറിയടിച്ചൂന്ന്.
അല്ലെങ്കിൽ കറുത്ത മെലിഞ്ഞ ആ പെണ്ണിന് എവിടെനിന്നു കിട്ടാനാ എംഡികഴിഞ്ഞ ഒരുഡോക്ടറെ.
ചിലരതു ശരിവെച്ചു , എന്നാൽ മറ്റുചിലർ
“കല്ല്യാണം ഒന്ന് കഴിഞ്ഞോട്ടെ അപ്പോളറിയാം ലോട്ടറി ആണോന്ന് ”
“നായരുടെ സ്വത്ത് കണ്ടാണ് ആ ചെറുക്കൻ ഈ കല്യാണത്തിനു സമ്മതിച്ചെതെന്ന ഒരു പറച്ചിലും കേൾക്കുന്നുണ്ടേ ”
ആളുകളുടെപക്ഷം ചേർന്നുള്ള സംസാരം അവിടെയാകേ അലയടിച്ചു .

അമ്മയെ കൊന്നാലും രണ്ടു പക്ഷംപറയാൻ ആളുണ്ടാവുമല്ലോ .
അല്ലെങ്കിലും ആ ഗ്രാമത്തിനു കിട്ടിയ ലോട്ടറി തന്നെയായിരുന്നു ആ ഡോക്ടർ !രാമൻനായർക്കും മകൾക്കുംമാത്രമായിരുന്നില്ല .
രോഗം വന്നാൽ നാട്ടുവൈദ്യമല്ലാതെ വേറെ പോംവഴിയില്ലാത്ത ആ ഗ്രാമത്തിലേക്കാണ് എംഡി കഴിഞ്ഞ ഒരു ഡോക്ടർ വരുന്നത്.
രാമൻനായർ മരുമകനുവേണ്ടി ആശുപത്രിതന്നെ പണിതു. ഗ്രാമത്തിലുള്ള നിർദ്ധനകുടുംബങ്ങൾക്ക് സൗജന്യചികിത്സാ സഹായം ഏർപ്പെടുത്തി.
വിദ്യാഭ്യാസമുള്ള ഒരാൾ ആ ഗ്രാമത്തിൽ വന്നത്തിന്റെ മാറ്റം ഗ്രാമീണരിലും കണ്ടു.
യഥാർത്ഥത്തിൽ ലോട്ടറി അടിച്ചത് രാമൻനായർക്കും മകൾക്കുമല്ല മറിച്ചു മുണ്ടക്കൽഗ്രാമത്തിനായിരുന്നു .
റംസീന നാസർ

Post Views: 14
1
Ramzeena Nasar

2 Comments

  1. Joyce Varghese on January 1, 2024 6:58 AM

    👍

    Reply
    • Ramzeena Abdunasar on January 1, 2024 11:31 AM

      Thanks alot 🥰🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.