Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കന്യക
Short stories

കന്യക

By Ramzeena NasarJanuary 5, 2024Updated:November 12, 2024No Comments2 Mins Read69 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്നും ജോലികഴിഞ്ഞു വരുമ്പോൾ വേലിക്കൽ തന്നെകാത്തു നിൽക്കാറുള്ള മകളെ കാണാതിരുന്നപ്പോൾ മനസ്സിനകത്ത് ഒരാന്തൽ വന്നു. വീട്ടിലെത്തിയയുടനെ അവളെ അകത്തും തൊടിയിലൊമൊക്കെ തിരഞ്ഞുനടന്നെങ്കിലും കണ്ടില്ല.

രണ്ടു ദിവസമായിട്ട് എന്തോ അവൾക്ക് പഴയ ഉത്സാഹം നഷ്ടപ്പെട്ടപോലെ ഉണ്ടോ?
തന്റെ തോന്നലാവുമെന്ന് മനസ്സിനെ തിരുത്താൻ ശ്രമിക്കവേ മോൾനടന്നു വരുന്നതു കണ്ടതും മനസ്സിനൽപ്പം ആശ്വാസം വന്നത്.
പക്ഷെ മുറിയിൽ കയറിയതുമവൾ വാതിലടച്ചു .
മകളുടെ സ്വഭാവത്തിലെ പെട്ടന്നുള്ളമാറ്റം അമ്മയായ അവൾ പെട്ടെന്ന്തിരിച്ചറിഞ്ഞു. എപ്പോഴും കളിയും ചിരിയുമായി തന്റെ പിറകെ നടന്നിരുന്ന കുഞ്ഞാണ്. കുറച്ചു ദിവസമായി അവളുടെ മൗനം അമ്മയുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകി. നാളെ എന്തായാലും അവളുടെ സ്കൂൾവരെ പോയി അന്വേഷിക്കണമെന്നു തീരുമാനമെടുത്താണ് ഉറങ്ങാൻ കിടന്നത്.

പിറ്റേന്ന് മകൾ ഉണരുന്ന സമയംകഴിഞ്ഞിട്ടും കാണാതായപ്പോൾ മുറിയിലേക്ക് ചെന്നത്. മനസ്സിനെ നടുക്കുന്ന ആ കാഴ്ച കണ്ട്‌ അവൾ അലറിക്കരഞ്ഞു.
ചോരയിൽമുങ്ങിക്കിടക്കുന്ന തന്റെ മകൾ, നേരിയ ഒരു ചലനംമാത്രം.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം ഫലത്തിൽ മരണത്തിൽ അസ്വഭാവീകതയുണ്ടെന്ന് കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടും മല്പിടുത്തവും നടന്നതായും ലൈംഗീക പീഡനത്തിനിരയായതായും കണ്ടെത്തി. ആന്തരികരക്തസ്രാവം മരണകാരണമെന്നും ഡോക്ടർ വിധിയെഴുതി.
പാൽമണം മാറാത്ത തന്റെ കുഞ്ഞിനെ ആക്രമിച്ചു അവളുടെ കന്യകാത്വം നശിപ്പിച്ചു കൊന്നൊടുക്കിയ ആ ക്രൂരപിശാചിനായി അമ്മ അലഞ്ഞുനടന്നു ഒരു ഭ്രാന്തിയെ പോൽ.
മേലിൽ ഒരു കുഞ്ഞും ജീവിക്കാനുള്ള അവകാശം നിഷേധിച്ചു അകാലത്തിൽ ജീവൻവെടിയാൻ ഇടവരരുതെന്ന് അവൾ പ്രതിജ്ഞയെടുത്തു.
ഒടുവിൽ കുറ്റംചെയ്തവനെ കണ്ടെത്തി ഗുരു ദൈവമാണെന്നു മകളെ പഠിപ്പിച്ച അമ്മ ഒടുവിൽ ഗുരുവിന്റെ കൈകളാൽ ആ മകൾ വിടചൊല്ലി.
പോലീസ് അവനെ അറസ്റ്റ്ചെയ്‌തെങ്കിലും ആ ‘അമ്മമനം അടങ്ങിയില്ല .
തെളിവെടുപ്പിനായി പുറത്തുകൊണ്ട് വരുന്ന അവനുവേണ്ടി അവൾ ഒരു കത്തി പണിതു കാത്തിരുന്നു. ചുറ്റുംപോലീസ് കാവലോടെ തെളിവെടുപ്പിനു കൊണ്ടുവന്ന അവന്റെ ലൈംഗീകയവയവം അവൾ ആഞ്ഞുവെട്ടി ചോര നാലുപാടും ചിന്നിച്ചിതറി ശേഷം അവന്റെ നെഞ്ചിലേക്കും ആഞ്ഞുകുത്തി. ആളുകൾ തടഞ്ഞെങ്കിലും അമ്മ കലിയടങ്ങാതെ വീണ്ടും വീണ്ടും ആഞ്ഞുകുത്തി.
ചത്തു വിറുങ്ങലിച്ച അവന്റെ രക്തമെടുത്തു മോർച്ചറിയിൽ മരവിച്ചുകിടക്കുന്ന തന്റെകുഞ്ഞിന്റെ മൃതുദേഹത്തിൻ കാൽക്കൽ സമർപ്പിച്ചവൾ.
നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചു പുറത്തുവന്നു അവൻ ഇനിയൊരു കുഞ്ഞിന്റെയും കന്യകാത്വം കവർന്നെടുക്കാൻ അവൾ അനുവദിച്ചില്ല .
മനസ്സുകൊണ്ട് നിത്യകന്യകയായ തന്റെ മകളുടെ കല്ലറക്കരികിൽ ഇന്നും കാവൽ നിൽപ്പുണ്ടവള്‍ മൂർച്ചയുള്ള അതേ കത്തിയും കയ്യിലേന്തി.
റംസീന നാസർ

Post Views: 20
1
Ramzeena Nasar

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.