Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചൂണ്ട
Short stories

ചൂണ്ട

By Ramzeena NasarJanuary 16, 2024Updated:November 12, 2024No Comments1 Min Read24 Views
Bookmark Now
Please login to bookmark Close

No account yet? Register

നട്ടുച്ചക്ക് ഉറക്കമുണർന്നു കുളിച്ചൊരുങ്ങുന്ന അയാളെ അവജ്ഞയോടെ നോക്കി അവൾ ചോദിച്ചു.
“ഇന്ന് ആരെ ചൂണ്ടയിട്ട് പിടിക്കാനാ ഈ ഒരുക്കം ?”

തലേന്നു കുടിച്ചുതീർത്ത മദ്യത്തിന്റെ രൂക്ഷഗന്ധം അവിടമാകെ തളംകെട്ടി നിന്നിരുന്നു. അവളുടെ ചോദ്യം കേട്ടപ്പോൾ ചുവന്നു കലങ്ങിയ അയാളുടെ ക്രൂരമായ കണ്ണുകൾ അവളെ തറപ്പിച്ചുനോക്കിക്കൊണ്ട് അവൾക്കുനേരേ ചീറി. 

“അതേടീ, എന്റെ ചൂണ്ടയിൽ കൊരുത്തതൊന്നും അത്ര പെട്ടെന്ന് രക്ഷപ്പെട്ടിട്ടില്ലെടീ. നീയും എന്റെ ചൂണ്ടയിൽ കൊരുത്ത പരൽമീനാണെടീ… നിന്നോടുള്ള ഒടുക്കത്തെ സ്നേഹംകൊണ്ട് കെട്ടിയെഴുന്നെള്ളിച്ചതല്ലെന്നു നിനക്കിപ്പോ മനസ്സിലായതല്ലേ. ലാഭമില്ലാത്ത ഒരു കച്ചവടത്തിനും ഞാൻ നിക്കത്തില്ലെടീ..
നീമാത്രമല്ല, വളർന്നുവരുന്ന നിന്റെ മകളും എന്റെ ചൂണ്ടയുടെ ഇരകൾ തന്നെയാടീ. “
അവളുടെ അടിവയറ്റിൽ ആഞ്ഞുചവിട്ടി വേച്ചു വേച്ചു നടക്കുന്ന അയാളെ അറപ്പോടെ നോക്കിനിന്നവൾ. അപ്പുറത്ത് ഇതെല്ലാം കണ്ടുകൊണ്ട് ശരീരവും നാവും തളർന്നുകിടക്കുന്ന അവളുടെയച്ഛന്റെ കണ്ണിലൂടെ പെരുമഴ കുത്തിയൊലിച്ചു.
അകാലത്തിൽ വിധവയായ മകൾക്കും കുഞ്ഞിനും ഒരു ജീവിതമുണ്ടായിക്കാണാനുള്ള അടങ്ങാത്ത ആഗ്രഹംമൂലം മകളെ നിർബന്ധിപ്പിച്ച് രണ്ടാം വിവാഹം കഴിപ്പിച്ചതായിരുന്നു. പക്ഷേ, തന്റെ അളവറ്റ സ്വത്തിൽ കണ്ണുവെച്ചു വന്ന അയാളെ തിരിച്ചറിയാൻ വൈകിയ നിമിഷങ്ങളെയോർത്തന്നേരം ആ മിഴികളിൽ വെറുപ്പ് ആളിക്കത്തി.
അയാൾ ചൂണ്ടയിൽ കൊരുത്ത ഇരയാണുതാനെന്ന് അവളും അറിഞ്ഞില്ല. ഒരുപാട് പെൺകുട്ടികളുടെ ശാപം പുരണ്ട ജീവിതം. ജോലി വാഗ്ദാനംചെയ്ത് പെൺകുട്ടികളെ ചതിച്ചുവിറ്റ് കാശുണ്ടാക്കുന്ന തനി രാക്ഷസൻ. അച്ഛനില്ലാത്ത തന്റെ മകളെയും കൊത്തിയെടുത്തു പറക്കാൻ വട്ടമിട്ടു നടക്കുന്നയാ കഴുകനെ മനസ്സുകൊണ്ടു ശപിച്ചവൾ. 

അന്നു രാത്രിയും ബോധമില്ലാതെ വീട്ടിലെത്തിയ അയാൾക്കു വിളമ്പിയ അത്താഴത്തിലായിരുന്നു അവളുടെ മുഴുവൻ പ്രതീക്ഷകളും. ഒരു പെണ്ണും ഇനി അയാളുടെ ചതിയിലകപ്പെടാൻ പാടില്ലയെന്ന ഉറച്ച തീരുമാനത്തിലേക്കെത്തിയിരുന്നു അവൾ. ആ അത്താഴം കഴിക്കുന്നതിനിടയിൽ രക്തം ഛർദിച്ചു ചത്തുമലച്ചു കിടക്കുന്ന അയാളുടെ ശവത്തിൽ നോക്കി അവൾ സംതൃപ്തിയോടെ അട്ടഹസിച്ചു. കൂടെ അവളോടൊപ്പം അയാളുടെ ചൂണ്ടയിൽ കുരുങ്ങിപ്പിടഞ്ഞു മരിച്ചവരുടെ ആത്മാക്കളും.
റംസീന നാസർ

Post Views: 23
1
Ramzeena Nasar

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.