Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇന്ന് ആലീസ് ഇൻ വണ്ടർലാൻഡിന്റെ രചയിതാവ് ലൂയിസ് കരോളിന്റെ ജന്മദിനവാർഷികം
അറിവുകൾ ഓർമ്മകൾ ജീവിതം പുസ്‌തകം

ഇന്ന് ആലീസ് ഇൻ വണ്ടർലാൻഡിന്റെ രചയിതാവ് ലൂയിസ് കരോളിന്റെ ജന്മദിനവാർഷികം

By Muhammed‌ sageer Pandarathil RasheedJanuary 27, 20241 Comment1 Min Read90 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നര നൂറ്റാണ്ടായി കുട്ടികളും മുതിർന്നവരുമായ വായനക്കാർക്കും നിരൂപകർക്കും എഴുത്തുകാർക്കുമെല്ലാം പ്രിയങ്കരമായ ആലീസ് ഇൻ വണ്ടർലാൻഡ് എന്ന കൃതിയുടെ എഴുത്തുകാരൻ ലൂയിസ് കരോൾ എന്ന ചാൾസ് ലുറ്റ്‌വിഡ്ജ് ഡോഡ്‌സൺ1832 ജനുവരി 27 ആം തിയതി ഇംഗ്ലണ്ട് /ചെഷയർ/ഡെയർസ്ബറിയിലാണ് ജനിച്ചത്.

കുട്ടിക്കാലം മുതലേ വായനയിലും എഴുത്തിലും അതീവ തല്പരനായിരുന്നു. ഹാസ്യാത്മകമായ കൃതികളായിരുന്നു ആദ്യകാലത്ത് എഴുതിയിരുന്ന ഇദ്ദേഹത്തിന്റെ ‘സിൽവിയും ബ്രൂണോയും’ ലോകപ്രശസ്തി നേടിയ കൃതിയാണ്. 1867ൽ ആന്റ് ജുഡീസ് മാഗസിനിൽ പ്രസിദ്ധീകരിച്ച ബ്രൂണോസ് റിവഞ്ച് എന്ന മുത്തശ്ശിക്കഥ വികസിപ്പിച്ചെടുത്താണ് ഈ കൃതി ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്.

ആലിസ് ലിഡ്ഡെൽ എന്ന പത്തുവയസ്സുകാരിയെ രസിപ്പിക്കാനായി പറഞ്ഞ കഥകളാണ്‌ പിന്നീട് ആലീസിന്റെ അത്ഭുത ലോകം/അതിന്റെ തുടർച്ചയായ നോവൽ കണ്ണാടിയ്ക്കുള്ളിലൂടെ എന്നിവയിലെ പ്രധാന കഥാപാത്രവും സാങ്കൽപ്പിക സൃഷ്ടിയുമാണ് ആലീസ് എന്ന പെൺകുട്ടി.

മദ്ധ്യകാല വിക്ടോറിയൻ യുഗത്തിലെ പെൺകുട്ടിയായ ആലീസ് കളിച്ചു കൊണ്ടിരിക്കെ ഒരു വെള്ളമുയലിനെ പിന്തുടർന്ന് ഒരു വിചിത്ര ലോകത്തിലെത്തിച്ചേർന്ന ആലിസ് എന്ന കുട്ടി അത്യന്തം വിസ്മയകരമായ അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നതായി സ്വപ്നം കാണുന്നു.

ഒരു ദ്രാവകം കുടിക്കുമ്പോൾ ചെറുതാവുക/ഒരു കഷണം കേക്കുകഴിക്കുമ്പോൾ വലുതാവുക/ കരയാൻ തുടങ്ങുമ്പോൾ കണ്ണീർക്കയത്തിൽ വീണു പോവുക/പൂന്തോട്ടത്തിലെ പുഷ്പങ്ങൾ സംസാരിക്കുന്നത് കേൾക്കുക ഇങ്ങനെ പോവുന്നു ആ വിചിത്രാനുഭവങ്ങൾ.

ആദ്യ നോവലിലെ സംഭവങ്ങൾക്കും ആറുമാസങ്ങൾക്ക് ശേഷം ആലീസ് ഒരു കണ്ണാടിയിലേക്ക് പ്രവേശിക്കുന്നതും, അവിടെയുള്ള അത്ഭുതലോകത്തിലെ സംഭവങ്ങളുമാണ് രണ്ടാം നോവലിന്റെ പ്രതിപാദ്യം. പൊടുന്നനെ ആലിസ് സ്വപ്നത്തിൽ നിന്നുണരുന്നതോടെ കഥ അവസാനിക്കുകയാണ്.

റൈം ആന്റ് റീസൻ (1883), ദ ഹണ്ടിങ് ഓഫ് ദ സ്‌നാർക്ക് (അസംബന്ധകാര്യം, 1876) യൂക്ലിഡ് ആന്റ് ഹിസ് മോഡേൺ റൈവൽസ് (1879) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികൾ.

1898 ജനുവരി 14 ആം തിയതി തന്റെ 66 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

Post Views: 31
2
Muhammed‌ sageer Pandarathil Rasheed
  • Website

വായന, എഴുത്ത്, സഞ്ചാരം….. ❤️

1 Comment

  1. Silvy Michael on January 29, 2024 11:36 AM

    Very informative 👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.