Do not stand
By my grave, and weep.
I am not there,
I do not sleep—
I am the thousand winds that blow
I am the diamond glints in snow
I am the sunlight on ripened grain,
I am the gentle, autumn rain.
As you awake with morning’s hush,
I am the swift, up-flinging rush
Of quiet birds in circling flight,
I am the day transcending night.
Do not stand
By my grave, and cry—
I am not there,
I did not die.
— Clare Harner, The Gypsy, December 1934
ഇതു വായിച്ചപ്പോൾ..
ഞാൻ മനസ്സിൽ കുറിച്ചിട്ടത് ഇങ്ങനെ..
നിൽക്കണ്ട നീ എൻ കബറിനടുത്ത്..
കരയണ്ട എനിക്കായ് നീ, ഞാൻ ഇല്ലാത്തിടത്.
അനന്തമായ ഉറക്കത്തിൽ അല്ല ഞാൻ.
ആയിരം ചിറകുകൾ ഉള്ള കാറ്റാണ് ഞാൻ
കോടി പ്രഭയുള്ള വജ്ര തിളക്കമാണ് ഞാൻ
കാതങ്ങൾ പരക്കുന്ന സൂര്യ പ്രകാശകണമാണ് ഞാൻ
നീ ഉണരുമ്പോൾ നിന്നെ തഴുകുന്ന ഇളം കാറ്റും ഞാൻ തന്നെ
നിനക്കു ചുറ്റും ചൂളമിട്ട് കറങ്ങി നടക്കുന്ന കൊടും കാറ്റും ഞാൻ തന്നെ
നിന്നേ നനയ്ക്കുവാൻ വർഷമായി പെയ്തിറങ്ങുന്നതും ഞാൻ തന്നെ
നിശയുടെ നിശബ്ദവും ഞാനെന്നിരിക്കെ..
നിൽക്കണ്ട നീ എൻ കബറിനടുത്ത്..
കരയണ്ട എനിക്കായ് നീ, ഞാൻ ഇല്ലാത്തിടത്ത്.
ഞാൻ ഒരിക്കലും മരിക്കുന്നില്ല.
✍️ജെകെ
7 Comments
👍👍👍
ഓജസ്സും തേജസ്സുംഒട്ടും ചോരാതെയുള്ള മലയാളികരണം. ❤️❤️
Superb ചേച്ചീ💥💥👌👌
Superb 👍👌👌👌💕💕🙏
Congratulations…മാഡം 👍🙏
Superb👌👌
You can be a good writer.
There is poetess living in you
Don’t give up writing
You can find spare time
Since you have got the inborn talent.
My best wishes 🌹🌹🙏
Thank you sir