പേര് : ഉണ്ണി മായ
നക്ഷത്രം : അത്തം
വയസ്സ് : 26
പേര് : സാവിത്രി
നക്ഷത്രം : പൂരം
വയസ്സ് : 54
ലെസ്ബിയൻ കല്യാണം ആണോ?
അല്ല തിരുമേനി, കെട്ടാൻ പോണ പെണ്ണും എന്റെ അമ്മയും തമ്മിൽ പൊരുത്തം ഉണ്ടോന്ന് നോക്കിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് വെച്ചിട്ടാ 😎
1 Comment
👌😀