Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാനഡ തന്ന കടവും, ജീവിതം തിരികെ പിടിച്ച വഴിയും
അനുഭവം ജീവിതം പെൺയുഗം രചനാമത്സരം പ്രചോദനം വിവാഹം

കാനഡ തന്ന കടവും, ജീവിതം തിരികെ പിടിച്ച വഴിയും

By Soorya VijayakumarMarch 7, 2024Updated:March 9, 20242 Comments2 Mins Read165 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈ വനിതാദിനത്തിന്റെ സന്ദേശം Inspire inclusion എന്നുള്ളതാണ്. പ്രചോദിപ്പിക്കുക ഉൾക്കൊള്ളുക. പ്രചോദിപ്പിക്കുമോ എന്നൊന്നും അറിയില്ല എങ്കിലും ഞാൻ ഒരു കഥ സൊല്ലട്ടുമാ?

ജീവിതം തകർന്ന് തരിപ്പണമായിടത്ത് നിന്നും അതിശക്തിയോടെ തരികെ പിടിക്കാൻ ശ്രമിക്കുന്ന എന്റെ കഥ. എന്റെ പേര് സൂര്യ. ഒരുവർഷം മുൻപ് വരെ ഞാനൊരു ജേർണലിസ്റ്റായിരുന്നു. മനോരമ ന്യൂസിലെ സബ് എഡിറ്റർ. ഒന്നരവർഷം മുൻപാണ് ഇപ്പോഴുള്ള എല്ലാവരെയും പോലെ വിദേശവാസ മോഹം ഉള്ളിൽ കയറിയത്. കുടുംബമായിട്ട് താമസിക്കാൻ നല്ലത് കാനഡയാണെന്ന് അറിഞ്ഞത് കൊണ്ട് ഈയുള്ളവളുടെയും ലക്ഷ്യം കാനഡ തന്നെയായിരുന്നു.

IELTS, visa തുടങ്ങിയ എല്ലാ കടമ്പകളും കടന്ന് ഉണ്ടായിരുന്ന ജോലിയും രാജിവെച്ച് സമ്പാദ്യം മുഴുവനും എടുത്ത് കൂട്ടത്തിൽ രണ്ട് ലോണും എടുത്ത് student വിസയിൽ ഈയുള്ളവളും ഭർത്താവ് വർക്ക് വിസയിലും കുട്ടി വിസിറ്റ് വിസയിലുമായി ഞങ്ങൾ കുടുംബത്തോടെ കാനഡയിൽ എത്തി; ജൂൺ മാസത്തിലായിരുന്നു അത്.

MBA digital marketing പഠിക്കുക, നല്ല ജോലി വാങ്ങുക, settle ആകുക എന്നതായിരുന്നു ഉദ്ദേശം. ഹസ്ബൻഡിന് ആദ്യം തന്നെ ജോലി ലഭിച്ചു. എന്നാൽ എനിക്കൊരു part time പോലും കിട്ടാത്ത അവസ്ഥ. പത്തുവർഷം ശമ്പളക്കാരിയായി ഇരുന്നിട്ട് പെട്ടന്ന് സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടമായത് നല്ല പ്രയാസമായിരുന്നു. ആ സമയത്ത് എനിക്ക് തുണയായത് Right board എന്ന eduplatform ആണ് .

Right board e-learn എന്ന എന്റെ കുഞ്ഞുസംരംഭം തുടങ്ങിയത് അഭ്യസ്തവിദ്യരായ ജോലിയില്ലാത്ത അതല്ലെങ്കിൽ പുറത്ത് ജോലിക്ക് പോകാൻ സാധിക്കാത്ത സ്ത്രീകൾക്ക് അധ്യാപനത്തിലൂടെ സ്വന്തമായൊരു വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇത് തുടങ്ങിയ സമയത്ത് എനിക്ക് ജോലിയുണ്ടായിരുന്നു വരുമാനവും. എന്നാൽ എന്റെ ജോലിയില്ലാക്കാലത്തും എനിക്ക് തുണയാകുന്നത് Right Board ആണ്. ചെറുതാണെങ്കിലും ഒരു സ്ത്രീയ്ക്ക് സുരക്ഷിതത്വബോധം നൽകുന്നത് സ്വന്തമായി വരുമാനം ഉണ്ടാകുന്നതാണ് എന്ന വലിയ തിരിച്ചറിവ് നൽകിയതും കാനഡാക്കാലമാണ്.

കാനഡയിലെ ജീവിതം അധികം നീണ്ടു പോയില്ല. ഹസ്ബൻഡിന്റെ ചില ആരോഗ്യ പ്രശ്നങ്ങൾ ജോലി നഷ്ടമാകാൻ കാരണമായി. രണ്ടു പേർക്കും ജോലിയില്ലാതെ കാനഡ പോലെയൊരു രാജ്യത്ത് നിൽക്കാനാകില്ല. കൂടുതലൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. കാനഡയിലേക്ക് വരുന്നതിന് മുൻപ് പഠിച്ച Digital marketing diploma യുടെ ബലത്തിൽ നാട്ടിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ജോലികൾക്ക്‌ അപേക്ഷ അയച്ചു. കാനഡയിൽവെച്ചും നാട്ടിലെ രണ്ട് കമ്പനികൾക്ക് freelance work ചെയ്യുന്നുണ്ടായിരുന്നു. ഇതോടൊപ്പം അവിടെ കഴിഞ്ഞ 10 മാസക്കാലം ഇംഗ്ലീഷിനോടുള്ള ഭയം ഒരുപരിധി വരെ അകറ്റി. ദൈവാധീനം കൊണ്ടോ ഞങ്ങളുടെ മോളുടെ ഭാഗ്യം കൊണ്ടോ Chinmaya university യുടെ Digital marketing officer ജോലി കിട്ടി. നാട്ടിലേക്ക് തിരികെ എത്തുന്നത് ഒരു ജോലി ശരിയായതിന്റെ ബലത്തിൽ മാത്രമാണ്. കുറേ കടങ്ങളല്ലാതെ വേറെയൊന്നും സ്വന്തമായി ഉണ്ടായിരുന്നില്ല. ജോലി ചെയ്യാം വീട്ടാം എന്നുള്ള ഉറപ്പ് മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത്. ജോലി കണ്ടെത്താനുള്ള ഊർജ്ജം എന്റെ മോളുടെ മുഖമായിരുന്നു. അവളൊരിക്കലും പട്ടിണി കിടക്കരുതെന്ന് വാശിയായിരുന്നു. ഒപ്പം അവൾക്ക് അഭിമാനം തോന്നുന്ന അമ്മയാകേണ്ടതും അനിവാര്യതയായിരുന്നു.

FB_IMG_1709818220907ayFeRmA

സ്വന്തമായി ഒരു സംരംഭത്തിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നതും കാനഡാ കാലത്താണ് . കാനഡാ കാലത്ത് ബോറഡി മാറ്റാൻ തുടങ്ങിയ YouTube channel പോലും ഇന്ന് എനിക്ക് ഒരു വരുമാന മാർഗമാണ്. Right Boardന്റെ ഒപ്പം ഒരു digital marketing agency കൂടി തുടങ്ങുകയാണ്. വനിതാ ദിനത്തോളം മികച്ച മറ്റൊരു ദിനം അതിന്റെ announcement ന് ഇല്ല. Sociowise എന്ന Digital marketing agency കൂടി തുടങ്ങുകയാണ്. തളർന്നിരിക്കാൻ എളുപ്പമാണ്. പോരാടാനാണ് പാട് . ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടാൻ എളുപ്പമാണ് മറിച്ച് പോരാടാൻ തയാറായാൽ നമ്മൾ പോലും അറിയാത്ത ഒരു ഊർജ്ജം നമുക്ക് കിട്ടും. കരിയർ ഒരിക്കൽ വേണ്ടെന്ന് വെച്ചു എന്ന് കരുതി വീണ്ടും തുടങ്ങാൻ മടിക്കേണ്ട. മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ടാകും.

Post Views: 48
4
Soorya Vijayakumar

Former journalist. Writing is my passion.

2 Comments

  1. Nafs nafs on March 8, 2024 6:30 PM

    Great👏👏👏👏👍💪💪

    Reply
    • Soorya Vijayakumar on March 16, 2024 4:58 PM

      Thanku

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.