പൊട്ടിവീണ മാലയിലെ ചിതറിത്തെറിച്ച മുത്ത്മണികളെപ്പോലെയായിരുന്നു അന്നാകാശത്ത് നക്ഷത്രങ്ങൾ. കുളിർ കാറ്റ് വീശുന്ന ഭൂമിയുടെ വിരിമാറിലന്ന് നിലാവിനാൽ അലങ്കരിച്ചിരുന്നു. നീ യാത്രയായിപ്പോയ വഴികളിൽ നിഴലുകൾ ഭീതിപ്പെടുത്തുന്ന രൂപം പൂണ്ടിരുന്നു. എങ്കിലും ഞാൻ കാത്തിരിക്കുകയാണ്, നീ എന്നെ തഴുകിയുറക്കിയ രാവുകളെ ധന്യമാക്കുവാൻ. മഴയോട്………
ഹുസൈൻ എം കെ