വിശന്നു വലഞ്ഞപ്പോൾ ഒരു റൊട്ടി എടുത്തു ഓടിയ വയറൊട്ടിയ ബാലനെ ഓടി പിടിച്ചു, അയാൾ തല്ലി.. സിസിടിവി, യിൽ പതിഞ്ഞ ദൃശ്യങ്ങൾ, ഇത്ര ചെറുപ്പത്തിലേ മോഷണം എന്ന ക്യാപ്ഷനോട് കൂടി സോഷ്യൽ മീഡിയകളിൽ അയാൾ പങ്കിട്ടു..
നല്ലൊരു മാന്യൻ ആയിരുന്നു അയാൾ.. ഓൺലൈൻ പെങ്ങന്മാർക്ക് നല്ല നല്ല ഉപദേശങ്ങൾ നൽകുന്ന നല്ലൊരു ഓൺലൈൻ ആങ്ങളയായിരുന്നു അയാൾ.. ഒരു നാൾ അയാളുടെ അവിഹിതം സിസിടിവി ക്യാമറയിൽ പതിയും വരെ മാത്രം..
പല മാന്യന്മാരുടെയും മുഖം മൂടി അഴിഞ്ഞു വീണത് സിസിടിവി, ക്ക് മുമ്പിൽ ആണ്.. പലരുടെയും വാക്കും പ്രവർത്തിയും ഒന്നല്ല..
✍️
ജിനാസ്. വേലാണ്ടി
#കുഞ്ഞുകാര്യങ്ങൾ