പ്രഭാതം മുതൽ ശരീരത്തിനും മനസ്സിനും വിശ്രമമില്ലാതെ ജോലിയെടുത്തുണ്ടാക്കുന്ന തുച്ഛം ശമ്പളത്തിന്റെ പോലും പങ്കുപറ്റുന്ന വീട്ടുകാരും നാട്ടുകാരും ഒരിക്കൽ പോലും
അവനു സുഖമാണൊ എന്നു വിളിച്ചന്വേഷിക്കാറില്ല.
വെള്ളപ്പൊക്കം വന്നാലും പൊള്ളുന്ന വെയിലിൽ വെന്തു മരിച്ചാലും അവൻ നാട്ടുകാരുടെ സുഖത്തിനു വേണ്ടി വിയർപ്പൊഴുക്കി കൊണ്ടേയിരിക്കണം.
അതാണു ഓരോ പ്രവാസിയുടെയും അവസ്ഥ.
റംസീന നാസർ