Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerകുഞ്ഞുവയറു വിശന്നപ്പോൾ ആദ്യം നുണഞ്ഞൊരാ അമ്മിഞ്ഞപ്പാലിലും കുഞ്ഞുമോണ കാട്ടിയ ചിരിയിൽ പുറത്തു കണ്ടൊരാ പാൽപല്ലിൻ നിറത്തിലും ലാളിത്യമേറെ നിറഞ്ഞിരുന്ന സമാധാനത്തിൻ വർണ്ണമായിരുന്നു . റംസീന നാസർ 1