അഭിനന്ദിക്കാൻ ഒരാളെങ്കിലും
ഇല്ലെങ്കിൽ
പിന്നെ അണിങ്ങൊരുങ്ങാൻ
തന്നെ മടിയാകും
എല്ലാവർക്കും അറിയാം
മറ്റുള്ളവരെ കാണുമ്പോൾ
നന്നാന്നിയില്ലെങ്കിൽ പോലും.
അവരെ സുഖിപ്പിക്കാൻ
അടിപൊളി ആയല്ലോ എന്ന്
പറയാൻ
എന്നാൽ സ്വന്തം ഭാര്യയോട്
അല്ലെങ്കിൽ വീട്ടിലെ
ഒരംഗത്തോട്
നന്നായി എന്ന് പറയാൻ
ഒരു മടി ജാള്യത
നല്ലത് കണ്ടാൽ നല്ലതെന്ന് പറയാൻ
ഒരാളെങ്കിലും വേണം..
സൗന്ദര്യാരാധകനായ
ഒരാളെങ്കിലും..