Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിശേഷം 2024
സിനിമ

വിശേഷം 2024

By Jees KaitharamJuly 28, 20242 Comments2 Mins Read65 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്താ വിശേഷം എന്ന ചോദ്യത്തിന് മനുഷ്യർ മിണ്ടി തുടങ്ങിയ കാലത്തിനോളം പഴക്കമുണ്ടാവും എന്നാൽ ചിലയിടങ്ങളിൽ ഈ ചോദ്യത്തിന് ഉത്തരം മുട്ടും പറയാൻ വാക്കുകളില്ലാതെ, ഒറ്റപ്പെട്ട് പോവുന്ന ചില സമയങ്ങൾ. 

ഒരു കുഞ്ഞ് ഈ ഭൂമിയിൽ ജനിച്ച് വീഴാൻ ഒരുങ്ങുമ്പോൾ ചോദ്യങ്ങൾ തുടങ്ങും എത്ര മാസമായി? എത് ഡോക്ടറെയാണ് കാണുന്നെ? എന്നാ ഡേറ്റ് ജനിച്ചു കഴിഞ്ഞാൽ പിന്നെ വിശേഷം ചോദിക്കലിന്റെ ബഹളം ആരംഭിക്കുകയായി… സ്കൂളിൽ ചേർക്കുമ്പോൾ തുടങ്ങി പഠനം തീർന്ന് കഴിഞ്ഞ് ജോലി ആയില്ലെ വരെ നീളും…
പിന്നെ കല്യാണ വിശേഷം ആയി അതെങ്ങാനും വൈകിയാൽ തീർന്നു. പിന്നെ ഉപദേശവും കൂടി ഫ്രീയായി കിട്ടും. 

ഇതിനെയൊക്കൊ കടത്തി വെട്ടുന്ന വിശേഷം ചോദിക്കലും അതിനെ തുടർന്ന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും സത്യസന്ധമായി
‘വിശേഷം’ എന്ന സൂരജ് ടോം ചിത്രം പങ്ക് വെയ്ക്കുന്നത്. 

ആനന്ദ് മധുസൂദനൻ എന്ന മ്യൂസിക് ഡയറക്ടറെ നമ്മൾ അറിയും 15 ലധികം സിനിമകൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ വിദ്വാൻ 🤗 മൂപ്പർ സംഗീതം നൽകിയതിൽ എനിക്ക് ഏറ്റവു ഇഷ്ടപ്പെട്ടത് പാ. വ എന്ന ചിത്രത്തിലെ പൊടി മീശമുളക്കണ കാലം.. എന്ന ഗാനം❤️ ഇന്നും എല്ലാവരുടെയും ചുണ്ടത്ത് തത്തി കളിക്കുന്ന ഒന്നാണ്.
പിന്നെ കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന് തിരക്കഥയൊരുക്കിയതും ഈ മനുഷ്യൻ തന്നെയാണ്. വിശേഷത്തിലേക്ക് എത്തുമ്പോൾ ഗാനരചന, തിരക്കഥ സംഗീത സംവിധാനം – പശ്ചാത്തല സംഗീതം, പോരാത്തതിന് നായകനും ആനന്ദ് തന്നെയാണന്ന് കണ്ടപ്പോൾ ഞാൻ ഞെട്ടി ! ഇതിന് മുമ്പ് ബാലചന്ദ്ര മേനോൻ ആണ് കഥയും തിരക്കഥയും ഒരുക്കി നായകനുമായി സിനിമ സംവിധാനം ചെയ്തത് എന്നാൽ ഒരു മ്യൂസിക് ഡയറക്ടർ – ഗാനരചയിതാവ് നായനാകുന്ന ആദ്യ പടമാവണം വിശേഷം. 

തിരക്കഥ നല്ലോണം പണിയെടുത്ത് ആൾക്കാർക്ക് മനസിലാവുന്ന ഭാഷയിൽ ഗംഭീരമായി തയ്യാറാക്കി. തിരക്കഥ ആവശ്യപ്പെടുന്ന നായകനായി സ്വയം അരങ്ങേറി കൂട്ടിന് നായികയായി മുഖത്തെ ചെറിയ ചലനം കൊണ്ടു പോലും ഒരു പാട് ഭാവഭേദങ്ങൾ തരുന്ന ചിന്നു ചാന്ദ്നിയും. 

ആനന്ദ് എവിടെയെക്കൊയോ ഷമ്മി തിലകനെയും ഇന്നസെന്റിനെയും ഓർമിപ്പിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ഗംഭീര പ്രകടനം!❣️

എന്ന് വച്ച് സംഗീത സംവിധാനത്തിൽ ലേശം പോലും പിന്നോട്ട് പോയതുമില്ല എല്ലാ ഗാനങ്ങളും സൂപ്പർ !
സൂരജ് ടോമിന്റെ Sooraj Tom ചിത്രങ്ങളിൽ ഇതു വരെ ഉള്ളതിൽ ഏറ്റവും മികച്ചത് വിശേഷം തന്നെയാണ് എന്ന് നിസംശയം പറയാം

സമൂഹത്തിൽ നാം എന്താണന്നും എങ്ങനെയായിരിക്കണം, സമൂഹം ഒരോരുത്തരെയും നോക്കി കാണുന്നതിലെ അപാകതകൾ എല്ലാം ഒരു നേർ കാഴ്ചയായി നമ്മുടെ മുന്നിൽ അവതരിപ്പിച്ച 2024 ൽ കുടുംബ സമേതം കാണാവുന്ന ഒരു ചിത്രമായി ഈ വിശേഷ ചിത്രം വിശേഷിപ്പിക്കാം. 

Nikhil Thambi, Haris Mannancheril ഇനിയും ഒരു പാട് നല്ല സിനിമകളുടെ ഭാഗമാവാൻ സാധിക്കട്ടെ💞

Post Views: 33
4
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

2 Comments

  1. Divya Sreekumar on July 28, 2024 11:32 PM

    കണ്ടില്ല

    Reply
  2. Sunandha Mahesh on July 28, 2024 10:27 PM

    കാണണം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.