ജാതിമത വർഗ്ഗ വർണ്ണ വെത്യാസങ്ങളില്ലാതെ ഒന്നിച്ചു ഒരു കുടക്കീഴിൽ തോളോട് തോൾ ചേർന്നു പ്രവർത്തിക്കുന്ന ഒരു കൂട്ടം ജനങ്ങളെ കൂട്ടായ്മ എന്നു പറയുന്നു .
നന്മയും സേവന സന്നദ്ധരുമായ ഓരോ കൂട്ടായ്മകളും നാടിന്റെ നന്മക്കും നിലനില്പിനും അത്യന്താപേക്ഷിതമാണ് .
ഒരു പ്രവർത്തി അതിന്റെ ലക്ഷ്യത്തിലെത്തിക്കാനും വിജയം കൈവരിക്കാനും കൂട്ടായ്മയിലൂടെ എളുപ്പം സാധ്യമാകും .
റംസീന നാസർ