പാവമാകാം നിങ്ങളെ സ്നേഹിക്കുന്നവരുടെയും മനസ്സിലാക്കുന്നവരുടെയും മുമ്പിൽ.
എന്നാൽ നിങ്ങളുടെ ആത്മവിശ്വാസത്തെ വൃണപ്പെടുത്തി നിങ്ങളുടെ തലയിൽ കയറിയിരുന്നു പാതാളത്തിലേക്കു ചവിട്ടി താഴ്ത്തുന്നവരുടെ മുന്നിൽ ഒരിക്കലും പാവമാകാതിരിക്കുക. കാരണം അത് നിങ്ങൾ നിങ്ങളോട് തന്നെ ചെയ്യുന്ന ദ്രോഹമായിരിക്കും.
റംസീന നാസർ