ഭാര്യവീട്ടിൽ നിൽക്കുന്നത് അന്തസിനു കുറവായും പുച്ഛമായും കാണുന്നവർ ഓർക്കുക ഒരു പെണ്ണ് വിവാഹം കഴിഞ്ഞ നാൾമുതൽ ഭർതൃ വീട്ടിൽ എല്ലാ വേദനകളും സഹിച്ചു നിൽക്കുന്നുണ്ടെങ്കിൽ അതേ അന്തസോടെ ഓരോ പുരുഷനും അവളുടെ വീട് സ്വന്തമായി കണ്ടിരിക്കണം. ഭാര്യവീട് എന്ന വേർതിരിവ് പെൺവീട്ടുകാരെ തരംതാഴ്ത്തുന്നതിനു തുല്യമാണ്.
റംസീന നാസർ