ഒരു ഉദരത്തിൽ ജനിച്ച ഉടൽപിറപ്പുകൾ.
ഒന്നിച്ചു കളിച്ചു വളർന്നവർ.
വഴക്കും വക്കാണവും കൂടിയാലും പെട്ടെന്നു കൂട്ടാകുന്നവർ.
പക്ഷെ കാലങ്ങൾ കഴിഞ്ഞു വളർന്നവർ.
കൂടെ വളർന്നു ഞാനെന്ന ഭാവവും .
ഒരമ്മവയറ്റിൽ പിറന്നവർ പരസ്പരം ശത്രുക്കളായി മാറുന്ന ഇക്കാലത്തു
നഷ്ടമായി സാഹോദര്യംമെന്ന പവിത്ര ബന്ധം..
റംസീന നാസർ