ഒരു കാലഘട്ടത്തിന്റെ ചരിത്രവും സംസ്ക്കാരവും ഓർമ്മകളും ശേഷിപ്പുകളും കേവലം ഒരു ക്യാമറ കണ്ണിലൂടെ പകർത്തിയെടുത്ത് മറ്റൊരു തലമുറയുടെ അറിവിനായ് ചില്ലിട്ടു കാത്തുസൂക്ഷിക്കുന്നു.
നാം പകർത്തുന്ന ഓരോ നിശ്ചല ഫോട്ടോകൾക്കും പിന്നീട് ഓർമ്മകളുടെ ഒരായിരം കഥകൾ പറയാനുണ്ടാകും.
റംസീന നാസർ