Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എൻ്റെ മാത്രം കൃഷ്ണന്
പ്രണയം

എൻ്റെ മാത്രം കൃഷ്ണന്

By Nisha PillaiAugust 28, 20246 Comments1 Min Read275 Views
Bookmark Now
Please login to bookmark Close

No account yet? Register

എൻ്റെ കൃഷ്ണാ…

നിന്നോടുള്ള എൻ്റെ പ്രണയം തീവ്രമാകുന്നതെന്തുകൊണ്ടാണ്?

എൻ്റെ പ്രണയം ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും വരുന്നത് കൊണ്ടാണോ?

നീ എൻ്റെ ആത്മാവിൽ കുടിയിരിക്കുന്നത് കൊണ്ടാകുമോ?.

ഹേ കൃഷ്ണാ എനിക്ക് നിന്നെ പ്രണയിക്കണം. ഭാവനയിലല്ല, ജീവിതത്തിൽ.. എന്റെ ശരീരവും അതിലെ കാമനകളും നിന്നെ ജന്മാന്തരങ്ങളായി കാത്തിരിക്കുകയാണ്.

എൻ്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കൂ കൃഷ്ണാ. നിനക്കത് മനസ്സിലാകുന്നില്ലേ.

നിനക്കെന്നെ ഉൾക്കൊള്ളാനാകുന്നുണ്ടോ കൃഷ്ണാ?

സമൂഹത്തിന്റെ ശരികളല്ലല്ലോ കൃഷ്ണാ നമ്മുടെ ശരി, അത് നമ്മുടെ മാത്രം ശരിയല്ലേ അത് സ്നേഹം മാത്രമല്ലേ , അത് സത്യം മാത്രമല്ലേ.

എൻ്റെ കണ്ണുകളിലേക്ക് നോക്കിയാലും കൃഷ്ണാ അറിയുന്നില്ലേ നീ ഞാനാണെന്ന്… ഞാൻ നീയാണെന്ന്

ഇനി നിന്നെ കാണുമ്പോൾ നിന്നോട് ചേർന്ന് നിന്ന് നിന്റെ ഉമിനീർ നനവുള്ള ചുണ്ടുകളെയെനിക്ക് അമർത്തി ചുംബിക്കണം.നിന്റെ കാതുകളിലെനിക്കു മധുരമായ്, ആവർത്തിച്ചാവർത്തിച്ചു “നീയെന്റേതാണ്, നീയെന്റേതു മാത്രമാണെന്ന്” കൊഞ്ചി കൊഞ്ചി പറയണം.അപ്പോൾ നീയെന്നെ നെഞ്ചോടു ചേർത്ത് പിടിച്ചു “സഖീ, നിന്നെയെനിക്ക് എന്തിഷ്ടമാണെന്നു ” ചൊല്ലീടണം കൃഷ്ണാ.

ഭാഗ്യവും യോഗവുമില്ലാത്തവളാണ് ഞാൻ കൃഷ്ണാ. അകലെയാണെങ്കിലും അരികിലാണ് നീ, എന്നിലെ എന്നിലാണ് നീയുള്ളത് കൃഷ്ണാ, എനിക്ക് ഒന്ന് തൊടാൻ പോലുമാകാത്തവണ്ണം നീയെന്നിൽ നിന്നകന്നു പോവുകയാണോ കൃഷ്ണാ, നിന്റെ ഓർമ്മകൾ പോലുമെന്നെ ഭ്രാന്തിയാക്കീടുന്നു. പ്രണയ താപത്താൽ എൻ മനം ചുട്ടു പൊള്ളുന്നു കൃഷ്ണാ. നിന്റെ ചെറിയ അവഗണ പോലുമെന്നെ തളർത്തീടുന്നു കൃഷ്ണാ

രാവിന്റെ ഇരുളിൽ ,മഴയുടെ താളത്തിൽ,മിന്നാമിനുങിന്റെ നുറുങ്ങുവെട്ടത്തിൽ നമ്മൾ ആലിംഗനം ചെയ്തു പിണയുന്ന നാഗങ്ങളായി ഒരു പുതപ്പിന് കീഴിൽ നമുക്ക് പ്രണയിക്കാം കൃഷ്ണാ. നമുക്ക് പരസ്പരം അലിഞ്ഞു ചേരാം. നിന്റെ സ്നേഹത്തിന്റെ ചൂടും ചൂരും പറ്റി ഞാനൊന്ന് മയങ്ങട്ടേ കൃഷ്ണാ…

ഓരോ അണുവിലും നീയുണ്ടെന്ന തിരിച്ചറിവിൽ ഞാൻ ഒരിക്കലും ഉണരാത്ത മയക്കത്തിലേക്ക്….radha-krishna-divine-love-rahul-dogra66bf903813edee12066856a589a18796

✍️✍️✍️നിഷ പിള്ള

Post Views: 135
3
Nisha Pillai

6 Comments

  1. SonyMathew on August 30, 2024 6:09 PM

    ❤️❤️

    Reply
  2. Nisha Pillai on August 28, 2024 6:28 PM

    ❤️❤️

    Reply
  3. Divya Sreekumar on August 28, 2024 2:46 PM

    മനോഹരം 💙

    Reply
    • Nisha Pillai on August 28, 2024 6:27 PM

      ❤️❤️

      Reply
      • Sinoey on August 29, 2024 6:15 PM

        ❤️

        Reply
  4. Seby Joseph on August 28, 2024 1:07 PM

    നന്നായിരിക്കുന്നു..

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.