ഓണത്തപ്പനെന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഓണത്തപ്പാ കുടവയറാ എന്നു തുടങ്ങുന്ന പാട്ടാണ്.
വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ വരുന്ന ഓണത്തപ്പനെ വരവേൽക്കാൻ ഓണക്കോടിയും പൂക്കളവും സദ്യയും എങ്ങും അലങ്കാരവുമൊരുക്കി കാത്തിരിക്കുന്ന പ്രജകളും.
ഓണത്തപ്പന്റെ അനുഗ്രഹം നേടാൻ ഇത്രയും ആവേശത്തോടെ കാത്തിരിക്കുന്ന പ്രജകകളും.
ഓണത്തപ്പൻ സ്നേഹത്തിന്റെ സാഹോദര്യത്തിന്റെയും ആൾരൂപമാണെന്ന് ഇത്രയും ഒരുക്കങ്ങൾ നമുക്ക് മനസ്സിലാക്കി തരുന്നു.
റംസീന നാസർ